---
title: "കൂത്താളി 2/6 ലെ ചാത്തന്‍കോട്ട് ജയരാജ് അന്തരിച്ചു "
english_title: "Jayaraj of Chathankot, Koothali at 2/6 passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36935/jayaraj-of-chathankot-koothali-at 26-passed-away"
published_at: "2022-04-11T07:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62538c43b16f7_00000000  NEW CARD.JPG"
keywords: []
---

# കൂത്താളി 2/6 ലെ ചാത്തന്‍കോട്ട് ജയരാജ് അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** കൂത്താളി 2/6 ലെ ചാത്തന്‍കോട്ട് ജയരാജ് അന്തരിച്ചു.

## Article Content

** പേരാമ്പ്ര :** കൂത്താളി 2/6 ലെ ചാത്തന്‍കോട്ട് ജയരാജ് അന്തരിച്ചു.

സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍ .

പിതാവ് രാജന്‍ കുന്നത്ത് കണ്ടി. മാതാവ് ശാന്ത ആശാരിക്കണ്ടി (ഇരിങ്ങത്ത് ). ഭാര്യ രസിത (തിരൂര്‍). മകള്‍ ആര്‍ദ്ര. സഹോദരന്‍ ജിതിന്‍ രാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36935/jayaraj-of-chathankot-koothali-at 26-passed-away)